എന്നെ ഇതിലുള്‍പ്പെടുത്തിയതില്‍ എനിക്ക് പ്രശ്‌നമില്ല. ഇതെനിക്ക് പുതിയ കാര്യമല്ല. പക്ഷേ എന്റെ സഹോദരിയുടെ പ്രതിച്ഛായയ്ക്ക് കളങ്കമേല്‍ക്കുന്നത് കാണുമ്പോള്‍ സങ്കടമുണ്ട്.
രണ്ടായിരം കോടിയുടെ വസ്തുവകകളെകുറിച്ചും വിശദീകരണം നല്‍കണം. ചോദ്യം ചെയ്യലിനായി ഫെബ്രുവരിയിൽ ഹാജരാവണം എന്നാണ് നിര്‍ദേശം.
അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിൽ ശിക്ഷ പൂർത്തിയാക്കിയ എഐഡിഎംകെ നേതാവ് വികെ ശശികല ജയിൽ മോചിതയായി
സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് നടനും ഡിഎംകെ യൂത്ത് വിങ് സെക്രട്ടറിയുമായ ഉദയനിധി സ്റ്റാലിന്‍
Original reporting. Fearless journalism. Delivered to you.